Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഭാ​സ്ക​ര കാ​ര​ണ​വർ കേ​സി​ൽ പ്ര​തി ഷെ​റി​ന് ശി​ക്ഷാ​കാ​ല​യ​ള​വി​ൽ ഇ​ള​വു ന​ൽ​കി വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു. ബാ​ഹ്യ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​ത്.

ഷെ​റി​നെ വി​ട്ട​യ​യ്ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​നു​ശേ​ഷം ഇ​വ​ർ ജ​യി​ലി​ലെ സ​ഹ​ത​ട​വു​കാ​രി​യെ കൈ​യേ​റ്റം ചെ​യ്ത​തും വി​വാ​ദ​മാ​യി​രു​ന്നു. അ​തേ​സ​മ​യം മ​ന്ത്രി​സ​ഭ തീ​രു​മാ​നം എ​ടു​ത്ത് ര​ണ്ട് മാ​സം ആ​യി​ട്ടും റി​പ്പോ​ർ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നി​ല്ല.ഇ​തി​നി​ടെ ഷെ​റി​ന്‍റെ മോ​ച​നം ത​ട​യ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.​

Leave a Reply

Your email address will not be published. Required fields are marked *