Your Image Description Your Image Description

സംസ്ഥാനത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് ജൂൺ 15 നു നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560361, 2560327.

Leave a Reply

Your email address will not be published. Required fields are marked *