Your Image Description Your Image Description

ബലിപെരുന്നാള്‍ ആഘോഷത്തിലേക്ക് ഖത്തര്‍. കത്താറയിലും മിഷെറീബിലും ഉള്‍പ്പെടെ രാജ്യത്തുടനീളമായി വൈവിധ്യമായ പരിപാടികള്‍. ഈദിന്‌റെ ആദ്യ രണ്ട് ദിനങ്ങളില്‍ രാജ്യത്തെ പ്രവാസികള്‍ക്കായി അല്‍ഖോറിലും ഏഷ്യന്‍ ടൗണിലും കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

കത്താറ കള്‍ചറല്‍ വില്ലേജ്, മിഷെറീബ്, പേള്‍ ഖത്തര്‍, ജീവാന്‍ ഐലന്‍ഡ് എന്നിവിടങ്ങളിലുള്‍പ്പെടെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാ പ്രായക്കാര്‍ക്കുമായി വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂൺ 6 മുതൽ 8 വരെ രാത്രി 8.30ന് കത്താറ കൾചറൽ വില്ലേജിലേയും അൽ വക്ര ഓൾഡ് സൂഖിലേയും ബീച്ചിൽ വർണാഭമായ വെടിക്കെട്ട് കാണാം.

Leave a Reply

Your email address will not be published. Required fields are marked *