Your Image Description Your Image Description

കൊല്ലം : കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ് എസ് എല്‍ സി, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

കൂടുതല്‍ വിവരങ്ങള്‍ക്ക് തലമഠം ബില്‍ഡിംഗ്, രണ്ടാംനില, ടൗണ്‍അതിര്‍ത്തി, കടപ്പാക്കട വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 8590733511, 9388338357.

Leave a Reply

Your email address will not be published. Required fields are marked *