Your Image Description Your Image Description

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ ജെൻ എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

മേയ് അവസാനവാരം ആരംഭിക്കുന്ന ബാച്ചിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലെനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 30 .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/gen-ai-and-prompt-engineering/ എന്ന ലിങ്ക് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *