Your Image Description Your Image Description

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വ​​​​ഖ​​​​ഫ് ബി​​​​ൽ മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്നും ക്രൈ​​​സ്ത​​​വ​​​രു​​​​ടെ ഭൂ​​​​മി​​​​യാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത ല​​​​ക്ഷ്യ​​​​മെ​​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധിയുടെ പ്രതികരണം……..

അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യു​​​​ള്ള സൗ​​​​ഹൃ​​​​ദ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വീ​​​​ന്പി​​​​ള​​​​ക്കി​​​​യി​​​​രു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി. ഇ​​​​ന്ത്യ​​​​ൻ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്ക് ട്രം​​​​പ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തീ​​​​രു​​​​വ​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് മി​​​​ണ്ടാ​​​​തെ ഒ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ലെ 50 ശ​​​​ത​​​​മാ​​​​നം വി​​​​ല​​​​ക്ക് കോ​​​​ണ്‍​ഗ്ര​​​​സ് ഇ​​​​ല്ലാ​​​​താ​​​​ക്കും. ഒ​​​​ബി​​​​സി​​​​ക​​​​ളു​​​​ടെ സം​​​​വ​​​​ര​​​​ണം 42 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​ർ തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ ഇ​​​​ത് ഇ​​​​തി​​​​ന​​​​കം ന​​​​ട​​​​പ്പാ​​​​ക്കി​​​​. രാ​​​​ജ്യ​​​​ത്തു ജാ​​​​തി സെ​​​​ൻ​​​​സ​​​​സ് ന​​​​ട​​​​ത്താ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണ്.

തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​ർ ജാ​​​​തി സെ​​​​ൻ​​​​സ​​​​സ് ന​​​​ട​​​​ത്തി. ദ​​​​ളി​​​​ത​​​​ർ, ഒ​​​​ബി​​​​സി, ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ൾ, ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ, പൊ​​​​തു​​​ജാ​​​​തി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ദ​​​​രി​​​​ദ്ര​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ അ​​​​വി​​​​ടു​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 90 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നും എ​​​​വി​​​​ടെ​​​​യും ഒ​​​​രു പ​​​​ങ്കു​​​​മി​​​​ല്ലെ​​​​ന്ന് ജാ​​​​തി സെ​​​​ൻ​​​​സ​​​​സ് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം വ്യക്തമാക്കി. എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *