Your Image Description Your Image Description

മം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ഷി​രൂ​രി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്തം അ​തി​ജീ​വി​ച്ച​യാ​ള്‍ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. അ​ങ്കോ​ള സ്വ​ദേ​ശി ത​മ്മാ​ണി അ​ന​ന്ത് ഗൗ​ഡ(65)​ആ​ണ് മരണപ്പെട്ടത്.

വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ ഇ​യാ​ൾ​ക്ക് ഇ​ടി​മി​ന്നലേറ്റത്. ഉ​ട​നെ അ​ങ്കോ​ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ 16-നാ​യി​രു​ന്നു ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ ഗം​ഗാ​വ​ലി പു​ഴ ത​മ്മാ​ണി​യു​ടെ വീ​ട്ടി​ലേ​യ്ക്ക് ഇ​ര​ച്ചു​ക​യ​റി​യി​രു​ന്നു. അ​ന്ന് ഇ​യാ​ൾ ദുരന്തത്തിൽ നിന്നും അ​തി​സാ​ഹ​സി​ക​മാ​യാ​യി​രു​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

 

Leave a Reply

Your email address will not be published. Required fields are marked *