Your Image Description Your Image Description

ലഹരിമരുന്ന് ഗുളികളുമായി പൗരനെയും ഇന്ത്യക്കാരനെയും റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. സൈക്കോട്രോപിക് ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടുകെട്ടി.

വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസിന് കീഴിലുള്ള ആന്റിനാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് വകുപ്പ്, ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 

Related Posts