Your Image Description Your Image Description

ഒ​മാ​നി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 5.3 ദ​ശ​ല​ക്ഷം ക​വി​ഞ്ഞു. ദേ​ശീ​യ​സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഈ ​വ​ർ​ഷം ജൂ​ൺ​വ​രെ 53,03,578 ആ​ണ് ജ​ന​സം​ഖ്യ.

ഇ​തി​ൽ 30,06,387 പേ​ർ ഒ​മാ​നി പൗ​ര​ന്മാ​രാ​ണ്(56.69 ശ​ത​മാ​നം). ജ​ന​സം​ഖ്യ​യു​ടെ 43.31 ശ​ത​മാ​നം അ​ഥ​വാ 22,97,191 പേ​ർ പ്ര​വാ​സി​ക​ളാ​ണെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *