Your Image Description Your Image Description

ബഹ്റൈനിൽ ആശൂറ പ്രമാണിച്ച് മൂന്ന് ദിവസം തുടർച്ചയായി അവധി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക അവധി സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

ഇതനുസരിച്ച് എല്ലാ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂലൈ 5,6 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഔദ്യോഗിക അവധി ആയതിനാല്‍ ഈ അവധി ജൂലൈ 7 തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അതുകൊണ്ട് ആകെ മൂന്ന് ദിവസത്തെ അവധിയാണ് ബഹ്റൈനില്‍ ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts