കുവൈത്തിൽ വാഹനാപകട മരണം കുറഞ്ഞു

കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നതോടെ റോഡ് അപകട മരണം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. 2025ൻ്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 94 ആയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കഴി ഞ്ഞ വർഷം ഇതേ കാലയള വിൽ 143 ആയിരുന്നു. 49 മരണ ങ്ങളുടെ കുറവാണ് ഈ വർ ഷം രേഖപ്പെടുത്തിയത്. ഗതാഗത സുരക്ഷാ നടപടികളുടെ വിജയത്തിന്റെയും സാമൂഹിക ഉത്തരവാദിത്വ ബോധവൽകരണത്തിന്റെയും പ്രതിഫലനം കൂടിയാണെന്നും വിലയിരുത്തലുണ്ട്. സ്മാർട്ട് സുരക്ഷാ കാമറകളുടെ വ്യാപനം, ആധുനിക […]

July 16, 2025