സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടൻ ​പ്രസിദ്ധീകരിക്കും
Education Kerala Kerala Mex Kerala mx Top News
1 min read
196

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടൻ ​പ്രസിദ്ധീകരിക്കും

May 2, 2025
0

ഡൽഹി: 2024-25 അധ്യയന വർഷത്തെ സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടൻ ​പ്രസിദ്ധീകരിക്കും. മേയ് എട്ടിന് മുമ്പ് ഫലം പ്രഖ്യാപിക്കുമെന്നാണ് സി.ബി.എസ്.ഇ അധികൃതർ നൽകുന്ന വിവരം. പരീക്ഷാതീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ​സി.ബി.എസ്.ഇ അധികൃതർ പ്രത്യേകം യോഗം വിളിച്ചുചേർക്കും. യോഗത്തിലാണ് പരീക്ഷ തീയതിയെ കുറിച്ച് തീരുമാനമാവുക. ഇതുവരെ അത്തരത്തിലൊരു യോഗം ചേർന്നിട്ടില്ല. പരീക്ഷഫലം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾക്കായി വിദ്യാർഥികൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം.ഇത്തവണ 44 ലക്ഷം വിദ്യാർഥികളാണ് സി.ബി.എസ്.ഇ

Continue Reading
തുടരും ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് നേടി ജിയോ ഹോട്‍സ്റ്റാർ
Cinema Kerala Kerala Mex Kerala mx Top News
1 min read
133

തുടരും ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് നേടി ജിയോ ഹോട്‍സ്റ്റാർ

May 2, 2025
0

മോഹൻലാലും ശോഭനയും പ്രധാന വേഷത്തിൽ എത്തിയ തരുൺ മൂർത്തി ചിത്രം ‘തുടരും’ തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 69 കോടിയിലധികം രൂപയാണ് ‘തുടരും’ നേടിയത്. ഏപ്രിൽ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. ചിത്രം ജിയോ ഹോട്‍സ്റ്റാറിലാണ് സ്ട്രീം ചെയ്യുക. വൻ തുകക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് നേടിയിരിക്കുന്നത്

Continue Reading
ഡോക്ടർമാർ  ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന് സുപ്രീം കോടതി
Kerala Kerala Mex Kerala mx National Top News
0 min read
136

ഡോക്ടർമാർ ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന് സുപ്രീം കോടതി

May 2, 2025
0

ഡോക്ടർമാർ ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന് സുപ്രീം കോടതി. ഔഷധ കമ്പനികളുടെ അധാർമിക വിപണന രീതികൾ നിയന്ത്രിക്കുന്നതിന് നിയമപരമായ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന മൂന്നംഗബെഞ്ചിന്റെതാണ് നിരീക്ഷണം. ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (എഫ്.എം.എസ്.ആർ.എ.ഐ) തുടങ്ങിയ സംഘടനകൾ സമർപ്പിച്ച

Continue Reading
പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ പദവി നഷ്ടപ്പെടും; ആന്ധ്ര ഹൈകോടതി
Kerala Kerala Mex Kerala mx National Top News
1 min read
157

പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ പദവി നഷ്ടപ്പെടും; ആന്ധ്ര ഹൈകോടതി

May 2, 2025
0

പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ പദവി നഷ്ടപ്പെടുമെന്ന് ആന്ധ്ര ഹൈകോടതി.ഗുണ്ടൂർ ജില്ലയിലെ കൊത്തപാലെമിൽ നിന്നുള്ള പാസ്റ്റർ ചിന്താട ആനന്ദ് ഉൾപ്പെട്ട കേസിൽ ജസ്റ്റിസ് എൻ. ഹരിനാഥിന്‍റെയാണ് വിധി. ആനന്ദ് 2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡിയും കൂട്ടരും ചേർന്ന് ജാതിയുടെ പേരിൽ അധിക്ഷേപിച്ചതായി പരാതി നൽകിയത്. ക്രിസ്തുമതത്തിലേക്ക് മാറി പത്ത് വര്‍ഷമായി പാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട 1950 ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി

Continue Reading
സ്വർണവിലയിൽ ഇടിവ് തുടരുന്നു
Business Kerala Kerala Mex Kerala mx Top News
1 min read
140

സ്വർണവിലയിൽ ഇടിവ് തുടരുന്നു

May 2, 2025
0

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരുഗ്രാം സ്വർണത്തിന് 20രൂപ കുറഞ്ഞ് 8755 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 70,040 രൂപയുമായി. തുടർച്ചയായി വൻ ഇടിവാണ് സ്വർണവിലയിൽ സംഭവിക്കുന്നത്. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷയാണ് സ്വർണ വില കുറയാനുള്ള പ്രധാന കാരണം. വ്യാഴാഴ്ച പവന്റെ വിലയിൽ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 70,200 രൂപയായാണ് കുറഞ്ഞത്.ആഗോള

Continue Reading
ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ മെയ് 16ന് തിയറ്ററുകളിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
147

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ മെയ് 16ന് തിയറ്ററുകളിൽ

May 2, 2025
0

ധ്യാന്‍ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 16ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ധ്യാൻ, കോട്ടയം നസീർ ഉൾപ്പടെ ഉള്ളവരെ പോസ്റ്ററിൽ കാണാം. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രം കൂടിയാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ. ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന

Continue Reading
ഖത്തറിൽ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിന്  പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
Kerala Kerala Mex Kerala mx Pravasi Top News
1 min read
135

ഖത്തറിൽ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിന് പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

May 2, 2025
0

ഖത്തറിൽ അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിന് പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവ് ഈ മാസം 9 ന് അവസാനിക്കും. വിസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ മടങ്ങിപ്പോകാനുള്ള അവസരമാണ് ഗ്രേസ് പിരീഡ്. ഹമദ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയോ സല്‍വ റോഡിലെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗത്തിന്റെ ഓഫീസിലെത്തിയോ പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 9

Continue Reading
വിദേശ ചാർട്ടർ ജെറ്റുകൾക്ക് രാജ്യത്ത് സർവീസ് നടത്താൻ അനുമതി നൽകി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
117

വിദേശ ചാർട്ടർ ജെറ്റുകൾക്ക് രാജ്യത്ത് സർവീസ് നടത്താൻ അനുമതി നൽകി സൗദി അറേബ്യ

May 2, 2025
0

വിദേശ ചാർട്ടർ ജെറ്റുകൾക്ക് രാജ്യത്ത് സർവീസ് നടത്താൻ അനുമതി നൽകി സൗദി അറേബ്യ. ഇത്തരം ജെറ്റുകൾക്ക് രാജ്യത്ത് ആഭ്യന്തര സർവീസുകൾ നടത്താം. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാവും പ്രധാനമായും സർവീസുകൾ. ദീർഘകാലമായി വിദേശ ജെറ്റുകൾക്ക് സൗദിയിലെ നഗരങ്ങൾക്കകത്തുള്ള സർവീസ് നിരോധിച്ചിരുന്നു. ജനറൽ എവിയേഷൻ റോഡ്മാപ്പിന്റെ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. സൗദിയെ പ്രാദേശിക വിമാന, ലൊജിസ്റ്റിക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. സർവീസുകൾ ആരംഭിക്കുന്നതോടെ വിമാനത്താവളങ്ങൾ, ഗ്രൗണ്ട് സർവീസുകൾ, മെയിന്റനൻസ്,

Continue Reading
കാര്‍ ഡീലര്‍മാര്‍ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
1 min read
148

കാര്‍ ഡീലര്‍മാര്‍ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

May 2, 2025
0

കാര്‍ ഡീലര്‍മാര്‍ പരസ്യങ്ങളില്‍ വാഹനത്തിന്റെ വിലയും നല്‍കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം ഡീലര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്. വാഹന വില്‍പനയില്‍ ഡീലര്‍ക്കും ഉപഭോക്താവിനും ഇടയില്‍ സുതാര്യത ഉറപ്പാക്കാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഇടപെടല്‍. കാര്‍ ഡീലര്‍മാര്‍ വാഹനത്തിന്റെയും സ്പെയര്‍ പാര്‍ട്സുകളുടെയും വില, മെയിന്റനന്‍സ് ചെലവ് എന്നിവ പരസ്യങ്ങളില്‍ തന്നെ വ്യക്തമാക്കണം. ഷോറൂമുകളില്‍ വാഹനങ്ങളുടെ വിലക്കൊപ്പം ട്രാന്‍സ്മിഷന്‍, എഞ്ചിന്‍ തുടങ്ങിയവ

Continue Reading
സൗദിയിൽ  ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
115

സൗദിയിൽ ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു

May 2, 2025
0

സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവർ. ജിദ്ദയിലെ കോർണിഷിലാണ് നിർമാണം. 200 മീറ്റർ ഉയരവും 47 നിലകളിലായി 350 അത്യാഡംബര അപ്പാർട്ട്മെന്റുകളും പെൻറ് ഹൗസുകളുമാണ് ട്രംപ് ടവറിന്റെ ആകർഷണം. രാജ്യത്തെ ആദ്യത്തെ മെമ്പേഴ്സ് ഓൺലി ട്രംപ് ക്ലബ്ബും ഇവിടെയുണ്ടാകും. നാല് വർഷം കൊണ്ട് 2029-ൽ നിർമാണം പൂർത്തിയാകും. ട്രംപ് ഓർഗനൈസേഷനും ദാർ

Continue Reading