നിലപാട് തിരുത്തി ഐഎൻടിയുസി; ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
0 min read
169

നിലപാട് തിരുത്തി ഐഎൻടിയുസി; ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

April 1, 2025
0

തിരുവനന്തപുരം: ആശ പ്രവർത്തകരയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ആണ് പിന്തുണ പ്രഖ്യാപിച്ചത്. സമരം 51 ആം ദിവസം പിന്നിടുമ്പോഴാണ് സംഘടനയുടെ പിന്തുണ. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു. അതിനിടെയാണ് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും, കെ സി വേണുഗോപാലിന്റെയും അഭ്യർത്ഥന മാനിച്ചാണ് പിന്തുണ

Continue Reading
ഗുജറാത്തിലെ ബനസ്‌കന്തയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx National Top News
1 min read
161

ഗുജറാത്തിലെ ബനസ്‌കന്തയിൽ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

April 1, 2025
0

അഹമ്മദാബാദ്: ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 17 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണ ശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്. കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. “സംഭവത്തിൽ 17 തൊഴിലാളികൾ മരിച്ചു, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്,” ബനസ്‌കന്ത പൊലീസ്

Continue Reading
എമ്പുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല’; മല്ലിക സുകുമാരനോട് സംസാരിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
171

എമ്പുരാൻ ടീമിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല’; മല്ലിക സുകുമാരനോട് സംസാരിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി

April 1, 2025
0

തിരുവനന്തപുരം: എമ്പുരാൻ സിനിമയ്‌ക്കെതിരെ ഉയർന്നു വരുന്ന വിവാദങ്ങൾക്കെതിരെ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മല്ലിക സുകുമാരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മലയാള സിനിമ വ്യവസായത്തിന്റെ അവിഭാജ്യ ഘടകമാണ് മോഹൻലാലും പൃഥ്വിരാജുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കുമുള്ള തന്റെ പിന്തുണ അറിയിക്കാനും മന്ത്രി മറന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഏറെ വില നൽകുന്ന നമ്മുടെ സംസ്ഥാനത്ത് സിനിമയ്‌ക്കെതിരെയും അതിന്റെ ഭാഗമായവർക്കെതിരെയും

Continue Reading
കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വീണ ജോർജ്
Kerala Kerala Mex Kerala mx National Top News
1 min read
224

കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വീണ ജോർജ്

April 1, 2025
0

ന്യൂഡല്‍ഹി: ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ആശമാരുടെ പ്രശ്നങ്ങൾ വിശദമായി അവതരിപ്പിച്ചുവെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്രമന്ത്രിയുടെ പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രആരോഗ്യ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നു മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നല്‍കിയതായും

Continue Reading
കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു
Kerala Kerala Mex Kerala mx Top News
1 min read
168

കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു

April 1, 2025
0

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു. വെങ്ങാട്ടുശേരി സിദ്ധിക്ക് വടക്കേതൊലക്കര (38), ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ ഫായിസ് (22) എന്നിവരാണ് മരിച്ചത്. ആലുവ സ്വദേശികളാണ് ഇരുവരും. വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും. പലവന്‍പടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം. ഇടമലയാര്‍ വൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉത്പാദനം കഴിഞ്ഞെത്തുന്ന ജലമാണ് ഈ പുഴയിലുണ്ടാവുക. ചൊവ്വാഴ്ച പകല്‍ വൈദ്യുതി ഉത്പാദനമുണ്ടായിരുന്നതിനാല്‍ പുഴയിലാകെ വെള്ളമുണ്ടായിരുന്നു. പുഴയിലെ മണല്‍ത്തിട്ടയില്‍നിന്ന് ഫോട്ടോയെടുക്കാനും മറ്റും ധാരാളം ആളുകളെത്താറുണ്ട്.

Continue Reading
ബഹിരാകാശനിലയത്തില്‍ നിന്ന് കാണുന്ന ഇന്ത്യയെക്കുറിച്ച് സുനിത
Kerala Kerala Mex Kerala mx Top News World
1 min read
176

ബഹിരാകാശനിലയത്തില്‍ നിന്ന് കാണുന്ന ഇന്ത്യയെക്കുറിച്ച് സുനിത

April 1, 2025
0

286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം മടങ്ങിയെത്തിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ പര്യവേക്ഷക സനിത വില്യംസിനോട് ആകാശത്തുനിന്ന് ഇന്ത്യയെ കാണാനെങ്ങനെയുണ്ടെന്ന ചോദ്യത്തിന് “വിസ്മയകരം, മറ്റൊരു വിധത്തില്‍ വിശേഷിപ്പിക്കാനാകില്ല” എന്നായിരുന്നു മറുപടി. നാസയുടെ വാര്‍ത്താസമ്മേളനത്തിലാണ് നല്‍കിയ സുനിത വില്യംസ് അനുഭവങ്ങള്‍ പങ്കുവെച്ചത്. “അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലിരുന്ന് ഓരോ തവണ ഹിമാലയത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ ബുച്ച് ചിത്രങ്ങള്‍ പകര്‍ത്തുമായിരുന്നു, അവയെല്ലാം തന്നെ അതിമനോഹരമായിരുന്നു”, എന്നും സുനിത വില്യംസ് പറഞ്ഞു. മത്സ്യബന്ധന ബോട്ടുകളുടെ നിര മുതല്‍ ഹിമാലയപര്‍വ്വത്തിന്റെ മനോഹാരിത

Continue Reading
മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ വിഎച്ച്പിയുടെ ആക്രമണം
Kerala Kerala Mex Kerala mx National Top News
0 min read
186

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ വിഎച്ച്പിയുടെ ആക്രമണം

April 1, 2025
0

ന്യൂഡൽഹി: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തെ സിബിസിഐ ശക്തമായി അപലപിച്ചു. വിശ്വാസികൾക്കും സഭാ നേതാക്കൻമാർക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തീവ്രസംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരൺ റിജിജു, ജോർജ് കുര്യൻ എന്നിവർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം. സംസ്ഥാന സർക്കാർ ദേശ വിരുദ്ധ ശക്തികൾക്കെതിരെ നടപടിയെടുക്കണം. പ്രാർത്ഥന ചടങ്ങുകൾക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നി‌ർബന്ധിത മതപരിവർത്തനമാരോപിച്ച്

Continue Reading
തീരമേഖലയിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടി
Kerala Kerala Mex Kerala mx Top News
1 min read
191

തീരമേഖലയിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടി

April 1, 2025
0

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച് ലഹരി വിതരണം നടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടി. തീരമേഖലയിൽ കോളേജ് വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികൾക്കുമടക്കം മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന രണ്ടു പേരാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ജൂഡ് ഗോഡ്ഫ്രി (32), സൂസടിമ (31) എന്നിവരെയാണ് പുല്ലുവിളയിൽനിന്നും തിരുവനന്തപുരം റൂറൽ നർക്കോട്ടിക്‌സെൽ പിടികൂടിയത്. ഇവരിൽ നിന്ന് 12 ഗ്രാം എംഡിഎംഎ പിടികൂടി. തിരുവനന്തപുരം റൂറൽ നർക്കോട്ടിക്‌സെൽ ഡിവൈഎസ്‌പി പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി

Continue Reading
വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്
Kerala Kerala Mex Kerala mx Top News
0 min read
179

വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്

April 1, 2025
0

ലക്നൗ: റോഡിൽ നിസ്കരിക്കുന്നത് വിലക്കിയതിനെ സംബന്ധിച്ചുള്ള വാർത്ത ഏജൻസിയുടെ ചോദ്യത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നൽകിയ മറുപടി വിവാദമാകുന്നു. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ലെന്നും റോഡ് നടക്കാനുള്ളതാണ് നിസ്കരിക്കാനുള്ളതല്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സൗകര്യങ്ങൾ ആവശ്യമാണെങ്കിൽ അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രയാഗ്‌രാജിലെ മഹാകുംഭമേള മതപരമായ അച്ചടക്കത്തിന്റെയും ചിട്ടയായ പെരുമാറ്റത്തിന്റെയും ഉദാഹരണമായി യോഗി ചൂണ്ടിക്കാട്ടുന്നു. അക്രമമോ ഉപദ്രവമോ ക്രമക്കേടോ ഇല്ലാതെയാണ് 66 കോടി ഭക്തർ മഹാകുംഭ മേളയിൽ

Continue Reading