കാനഡയിൽ മലയാളി യുവാവി​ന്റെ മൃതദേഹം കാറിനുള്ളിൽ
Kerala Kerala Mex Kerala mx Top News World
1 min read
133

കാനഡയിൽ മലയാളി യുവാവി​ന്റെ മൃതദേഹം കാറിനുള്ളിൽ

April 12, 2025
0

കൊച്ചി: കാണാതായ മലയാളി യുവാവി​ന്റെ മൃതദേഹം കാറിനുള്ളിൽ. 12 വർഷമായി കാനഡയിൽ ജോലി ചെയ്തു വരുകയായിരുന്ന മലയാളി യുവാവിനെ ഒരാഴ്ചയായി കാനില്ലായിരുന്നു. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി 39 കാരനായ ഫിന്‍റോ ആന്റണിയെ ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിന്‍റോയെ കാണാതായതശേഷം അന്വേഷണം നടത്തുന്നതിനിടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഈ മാസം അഞ്ചാം തീയതി മുതൽ ഫിന്‍റോയെ കാണാനില്ലായിരുന്നു. 12 വര്‍ഷമായി ഫിന്‍റോ കാനഡയിൽ ജോലി ചെയ്യുന്നു.

Continue Reading
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ എളുപ്പമാണെന്ന് യുഎസ് ഇന്റലിജൻസ് ഡയറക്ടർ
Kerala Kerala Mex Kerala mx Top News World
0 min read
142

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ എളുപ്പമാണെന്ന് യുഎസ് ഇന്റലിജൻസ് ഡയറക്ടർ

April 12, 2025
0

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോ​ഗിച്ചുള്ള തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയർത്തി അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ​ഹാക്ക് ചെയ്യപ്പെടാൻ എളുപ്പമാണെന്ന് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, തെരഞ്ഞെടുപ്പുകൾ നടത്താൻ പേപ്പർ ബാലറ്റ് ഉപയോ​ഗിക്കണമെന്നും തുൾസി ഗബ്ബാർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തിലാണ് തുൾസി ഗബ്ബാർഡ് ഇക്കാര്യം ആവശ്യപ്പെട്ടത്. വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും കാബിനറ്റ് യോ​ഗത്തിൽ

Continue Reading
യുഎസിൽ സോഫ്റ്റ്‍വെയർ എഞ്ചിനിയറായ യുവാവിൽ നിന്നും 2.68 കോടി രൂപ തട്ടിയെടുത്തു; സഹോദരങ്ങൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News World
1 min read
144

യുഎസിൽ സോഫ്റ്റ്‍വെയർ എഞ്ചിനിയറായ യുവാവിൽ നിന്നും 2.68 കോടി രൂപ തട്ടിയെടുത്തു; സഹോദരങ്ങൾ അറസ്റ്റിൽ

April 12, 2025
0

യുഎസിൽ സോഫ്റ്റ്‍വെയർ എഞ്ചിനിയറായ യുവാവിൽ നിന്നും തട്ടിയെടുത്തത് 2.68 കോടി രൂപ. സഹോദരങ്ങളായ പ്രതികൾ പിടിയിൽ. ഒരു ഇന്ത്യൻ മാട്രിമോണിയൽ വെബ്‌സൈറ്റിൽ യുവാവി​ന്റെ പ്രൊഫൈൽ കണ്ടെത്തിയ സഹോദ​​രങ്ങൾ വ്യാജ പ്രൊഫൈൽ വഴി ഇയാളുമായി ബന്ധപ്പെടുകയായിരുന്നു. ഒരു മോഡലി​ന്റെ ചിത്രം വച്ചാണ് ഇവർ പ്രൊഫൈൽ തുടങ്ങിയത്. യു എസ് ആസ്ഥാനമായിട്ടുള്ള ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ് യുവാവ്. നോർത്ത് കരോലിനയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ആന്ധ്രപ്രദേശിൽ നിന്നുള്ള സഹോദരനും സഹോദരിയും ചേർന്നാണ് ഇയാളെ

Continue Reading
വിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് മേൽശാന്തിയെ സ്ഥലംമാറ്റി ദേവസ്വം ബോർഡ്
Kerala Kerala Mex Kerala mx Top News
1 min read
93

വിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് മേൽശാന്തിയെ സ്ഥലംമാറ്റി ദേവസ്വം ബോർഡ്

April 12, 2025
0

കൊച്ചി: വിഗ്രഹത്തിൽ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച് ചെറുവക്കൽ കുമ്പല്ലൂർക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേൽശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോർഡ് നെയ്യാറ്റിൻകര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റി. അസിസ്റ്റന്റ്‌ കമ്മിഷണർ സൈനുരാജ് ക്ഷേത്രത്തിലെത്തിയപ്പോൾ സംശയം തോന്നിയതിനാൽ ഉടയാട മാറ്റാൻ ആവശ്യപ്പെടുകയും വിഗ്രഹത്തിൽ അഭിഷേകം നടത്തിയതിന്റെ തെളിവില്ലെന്ന് കണ്ടെത്തുകയും ചെയ്തുവെന്നാണ് സ്ഥലം മാറ്റത്തിനു കാരണമായി പറയുന്നത്. എന്നാൽ, ഇത് ശരിയല്ലെന്നും തെറ്റിദ്ധാരണമൂലമാണ് നടപടിയെന്നും ശാന്തിക്കാരനെന്നനിലയിലുള്ള തന്റെ സത്യസന്ധതയെ അധിക്ഷേപിക്കുന്നതാണു നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് മേൽശാന്തി കൃഷ്ണകുമാർ ഹൈക്കോടതിയിൽ എത്തിയത്.

Continue Reading
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മുഹമ്മദ് യാസിനെ അറസ്റ്റ് ചെയ്ത് പൊലീസ്
Kerala Kerala Mex Kerala mx Top News
0 min read
103

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; മുഹമ്മദ് യാസിനെ അറസ്റ്റ് ചെയ്ത് പൊലീസ്

April 12, 2025
0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയിൽപറമ്പുവീട്ടിൽ മുഹമ്മദ് യാസിൻ (18) ആണ് അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ​ഗർഭിണിയാക്കിയെന്ന പരാതിയിലാണ് പൊലീസിന്റെ നടപടി. ആലങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ ടി.പി. ജെസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. പത്താംക്ലാസ് വിദ്യാർഥിനിയെയാണ് മുഹമ്മദ് യാസിൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. വിവരമറിഞ്ഞ സ്‌കൂൾ അധികൃതരാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതി

Continue Reading
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അതിതീവ്ര സുരക്ഷാമേഖലയിൽ ഡ്രോൺ പറത്തി അജ്ഞാതർ
Kerala Kerala Mex Kerala mx Top News
1 min read
109

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അതിതീവ്ര സുരക്ഷാമേഖലയിൽ ഡ്രോൺ പറത്തി അജ്ഞാതർ

April 12, 2025
0

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിനു സമീപം അജ്ഞാതർ ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. അതിതീവ്ര സുരക്ഷാ മേഖലയാണ് ക്ഷേത്രവും പരിസരവും. കോടികൾ മുടക്കി അത്യാധുനിക നിരീക്ഷണ ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരിക്കുന്ന മേഖലയിലൂടെയാണ് കഴിഞ്ഞ ദിവസം അജ്ഞാതർ ഡ്രോൺ പറത്തിയത്. വ്യാഴാഴ്ച രാത്രി 10.03-ഓടെ പദ്മതീർഥ കുളത്തിനു കുറുകേ പറന്നെത്തിയ ഡ്രോൺ കിഴക്കേഗോപുരത്തിനു സമീപം വട്ടംചുറ്റിയശേഷം തിരികെ പോയെന്നാണ്‌ പോലീസിനു ലഭിച്ച വിവരം. കിഴക്കേനടഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്

Continue Reading
നിങ്ങളുടെ ജന്മനക്ഷത്രം അറിയാമോ? 27 നക്ഷത്രജാതരും ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരും
Kerala Kerala Mex Kerala mx Top News
1 min read
113

നിങ്ങളുടെ ജന്മനക്ഷത്രം അറിയാമോ? 27 നക്ഷത്രജാതരും ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരും

April 12, 2025
0

ജ്യോതിഷപ്രകാരം ജന്മനക്ഷത്രത്തിന് ഓരോ വ്യക്തിയുടെ ജീവിതത്തിലും വലിയ പ്രാധാന്യമുണ്ട്. ജീവിതത്തിലെ ​ഗുണദോഷങ്ങൾ നിർണയിക്കുന്നതിൽ ജന്മനക്ഷത്രം വലിയ പങ്ക് വഹിക്കുന്നു എന്നാണ് ജ്യോതിഷികൾ വ്യക്തമാക്കുന്നത്. ഓരോ നക്ഷത്ര ജാതർക്കും ചില പൊതുസ്വഭാവങ്ങളുണ്ടായിരിക്കും. ജന്മനക്ഷത്രം മാത്രമല്ല, ജന്മനക്ഷത്രത്തിന്റെ പ്രത്യേകതകളും ഓരോ നക്ഷത്രജാതർ അറിഞ്ഞിരുന്നാൽ കാലക്കേടിനെ അതിജീവിക്കാമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ഓരോ നക്ഷത്ര ജാതർക്കും കൃത്യമായ ഭാ​ഗ്യദേവതകളും വൃക്ഷവും പക്ഷിയും ഭൂതവുമെല്ലാം ജ്യോതിഷത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ജന്മനക്ഷത്രത്തിന്റെ പ്രത്യേകതകൾ കൂടി അറിഞ്ഞിരിക്കുന്നത് ഉത്തമമാണെന്നും ജ്യോതിഷികൾ

Continue Reading
ഭായിമാരെ ചേർത്തു നിർത്തി കാവിലുംപാറ, ആവേശമാകാൻ അതിഥിത്തൊഴിലാളികളുടെ ഗാനമേള
Kerala Kerala Mex Kerala mx Top News
1 min read
107

ഭായിമാരെ ചേർത്തു നിർത്തി കാവിലുംപാറ, ആവേശമാകാൻ അതിഥിത്തൊഴിലാളികളുടെ ഗാനമേള

April 12, 2025
0

അതിഥിതൊഴിലാളികൾ നമ്മളുടെ ജീവിതത്തിന്റെ ഭാഗമായിട്ട് കാലങ്ങളായി. കെട്ടിടം പണി മുതൽ പാടത്ത് കൊയ്ത്ത് നടത്തുന്നതും തുടങ്ങി ഇവർ കൈവെക്കാത്ത മേഖലകൾ ഇന്ന് കേരളത്തിലില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി തേടി കേരളത്തിലേക്ക് വന്ന ഭായിമാർ സ്വന്തമായി ബിസിനസ്സുകൾ തുടങ്ങി മുതലാളിമാരായതും നമ്മുടെ നാട്ടിൽ നിന്ന് തന്നെ. കോഴിക്കോട്ടെ മലയോര മേഖലയായ കാവിലും പാറയില്‍ നിന്ന് അതിഥിത്തൊഴിലാളികളുടെ മറ്റൊരു ചേര്‍ത്ത് നിര്‍ത്തലിന്റെ വേറിട്ട കഥയാണ് ഈ വിഷുക്കാലത്ത് പറയാനുള്ളത്. കാവിലുംപാറയല്‍ കഴിഞ്ഞ ആറാം

Continue Reading
കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം
Kerala Kerala Mex Kerala mx Top News
0 min read
106

കണ്ണൂരിൽ വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം

April 12, 2025
0

കൊയ്യത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടത്തിൽ വിദ്യാർത്ഥികൾക്കടക്കം പരുക്കേറ്റു. മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞ് കുട്ടികളടക്കം 20 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് തലകീഴായാണ് മറിഞ്ഞത്. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല

Continue Reading
ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവം; ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു
Kerala Kerala Mex Kerala mx Top News
1 min read
102

ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവം; ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു

April 12, 2025
0

മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. വേങ്ങര സ്വദേശിനിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരേയാണ് മലപ്പുറം വനിതാ സെല്‍ കേസെടുത്തത്. നിയമവിരുദ്ധമായ രീതിയില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പുറമേ ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തിയാണ് ഭര്‍ത്താവിനെതിരേ കേസെടുത്തിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി

Continue Reading