വിദ്യാർത്ഥികൾക്ക്  ലാപ്ടോപ്പ് വിതരണം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
125

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

August 7, 2025
0

മരട് നഗരസഭയിൽ 2024 – 25 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെട്ട എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു.  പദ്ധതി പ്രകാരം നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി അർഹരായ 15 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, ബേബി പോൾ, ശോഭ ചന്ദ്രൻ, ബിനോയ് ജോസഫ്

Continue Reading
കൊല്ലം പുത്തൂർ ചന്തമുക്കിൽ നവീകരിച്ച കൺസ്യൂമർഫെഡും ത്രിവേണി സൂപ്പർമാർക്കറ്റും ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Top News
1 min read
187

കൊല്ലം പുത്തൂർ ചന്തമുക്കിൽ നവീകരിച്ച കൺസ്യൂമർഫെഡും ത്രിവേണി സൂപ്പർമാർക്കറ്റും ഉദ്ഘാടനം ചെയ്തു

August 7, 2025
0

ഗുണമേന്മയുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് ഉപഭോക്തകൾക്ക് എത്തിക്കുന്നതിനായി പൊതുവിതരണമേഖലയ്ക്ക് അധിക തുക അനുവദിച്ചെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. പുത്തൂർ ചന്തമുക്കിൽ (ഷോജ് പ്ലാസ) നവീകരിച്ച കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.മന്ത്രി. നവംബർ മാസത്തോടെ അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കും. വിഷു -ഈസ്റ്റർ വിപണിയുടെ ഭാഗമായി ഏപ്രിൽ 12 മുതൽ 21 വരെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 13 ഇന ഭക്ഷ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ ലഭിക്കും.

Continue Reading
മികച്ച ഇളവുകൾ; ഖാദി മേള ജില്ലാതല ഉദ്ഘാടനം നടത്തി
Kerala Kerala Mex Kerala mx Top News
1 min read
121

മികച്ച ഇളവുകൾ; ഖാദി മേള ജില്ലാതല ഉദ്ഘാടനം നടത്തി

August 7, 2025
0

കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച വിഷു, ഈസ്റ്റര്‍ ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ നിര്‍വഹിച്ചു. ഏപ്രില്‍ 19 വരെ കോട്ടണ്‍ , സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെയും, പോളിവസ്ത്ര, വൂള്ളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപാ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ഖാദി ഗ്രാമ സൗഭാഗ്യ കര്‍ബല ജം.കൊല്ലം,

Continue Reading
അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കണം
Kerala Kerala Mex Kerala mx Top News
1 min read
111

അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ നീക്കണം

August 7, 2025
0

കുണ്ടറ പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗത്തിന്റെ അധീനതയില്‍ വരുന്ന നിരത്തുകളിലും പാതയോരങ്ങളിലും ഫുട്പാത്തുകളിലും സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ഏപ്രില്‍ 11 നകം നീക്കം ചെയ്യണം. അല്ലെങ്കില്‍ പിഴ ചുമത്തി നീക്കം ചെയ്യുന്ന ചെലവുകള്‍ക്ക് പുറമെ നിയമനടപടികള്‍ കൂടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിര്‍ദ്ദേശം.

Continue Reading
ഈ മാസം 31ന് പ്രധാനമന്ത്രി ചൈന സന്ദർശിക്കും; ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും
Kerala Kerala Mex Kerala mx National Top News
0 min read
68

ഈ മാസം 31ന് പ്രധാനമന്ത്രി ചൈന സന്ദർശിക്കും; ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും

August 7, 2025
0

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലെത്തും. 31, 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗൽവാൻ സംഘർഷത്തിനു ശേഷം നരേന്ദ്ര മോദിയുടെ ആദ്യ ചൈന സന്ദർശനമാകുമിത്. കഴിഞ്ഞ വർഷം ജി20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയും ഷി ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു രാജ്യങ്ങളും അതിർത്തിയിൽ സേന പിൻമാറ്റത്തിന് അടക്കം ധാരണയുണ്ടാക്കിയിരുന്നു. ബ്രിക്സ് രാജ്യങ്ങളോട് ഡോണൾഡ്

Continue Reading
കട്ട് വേണം;  മാറ്റം വരുത്താൻ സെൻസർ ബോർഡിന്റെ നിർദേശം
Cinema Kerala Kerala Mex Kerala mx Top News
1 min read
183

കട്ട് വേണം; മാറ്റം വരുത്താൻ സെൻസർ ബോർഡിന്റെ നിർദേശം

August 7, 2025
0

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രം ഏപ്രില്‍ 10നാണ് തീയറ്ററില്‍ എത്തുന്നത്. അതിനിടയില്‍ ചിത്രത്തിന്‍റെ സെന്‍സറിംഗ് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തിന് സെന്‍സറിംഗില്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആറുഭാഗങ്ങളില്‍ മാറ്റം വരുത്താൻ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് സെന്‍സര്‍ ഡീറ്റെയില്‍സ് വ്യക്തമാക്കുന്നത്. അതില്‍ എല്‍എസ്ഡി എന്ന വാക്ക് റീപ്ലേസ് ചെയ്യണം എന്നും, ഒപ്പം

Continue Reading
നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ്:  സിഎംഎഫിന്റെ പുതിയ ഫോണ്‍ ഈ മാസം അവസാനം പുറത്തിറങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
134

നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ്: സിഎംഎഫിന്റെ പുതിയ ഫോണ്‍ ഈ മാസം അവസാനം പുറത്തിറങ്ങും

August 7, 2025
0

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ പുതിയ മോഡലായ സിഎംഎഫ് ഫോണ്‍ 2 പ്രോ ഈ മാസം അവസാനം ഇന്ത്യയിലും ആഗോള വിപണികളിലും പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. സിഎംഎഫ് ഫോണ്‍ 1 ന്റെ പിന്‍ഗാമിയായി ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ 28ന് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. മെറ്റാലിക് ലുക്കും ഫീലും നല്‍കുന്നതില്‍ സിഎംഎഫ് ഫോണ്‍ 1 ല്‍ നിന്ന് ഏറെ

Continue Reading
ഫിലിം കോൺക്ലേവിന്റെ വേദിയിലെ വിവാദ പ്രസംഗം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കില്ല
Kerala Kerala Mex Kerala mx Top News
1 min read
27

ഫിലിം കോൺക്ലേവിന്റെ വേദിയിലെ വിവാദ പ്രസംഗം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസ് എടുക്കില്ല

August 7, 2025
0

തിരുവനന്തപുരം: ഫിലിം കോൺക്ലേവിന്റെ വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പ്രസംഗത്തിൽ കേസ് എടുത്തേക്കില്ല. പോലീസിന് ലഭിച്ച നിയമോപദേശത്തെ തുടർന്നാണ് തീരുമാനം. എസ്‌സി-എസ്ടി വിഭാഗത്തെ അധിക്ഷേപിച്ചിട്ടില്ലെന്നും അതിനാൽ എസ്‌സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാൻ കഴിയില്ല എന്നുമാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ആക്ടിവിസ്റ്റ് ദിനു വെയിൽ അടൂരിന്റെ പരാമർശത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എസ്സി/എസ്ടി കമ്മീഷനും തിരുവനന്തപുരം മ്യൂസിയം പൊലീസിനും ഇമെയിൽ വഴി പരാതി അയയ്ക്കുകയായിരുന്നു. അടൂർ തന്റെ പ്രസ്താവനയിലൂടെ എസ്സി/എസ്ടി വിഭാഗത്തിലെ മുഴുവൻ

Continue Reading
ഗതാഗത നിയന്ത്രണം തുടരും
Kerala Kerala Mex Kerala mx Top News
1 min read
123

ഗതാഗത നിയന്ത്രണം തുടരും

August 7, 2025
0

കൊല്ലം-പരവൂര്‍ തീരദേശപാതയില്‍ മുക്കംപൊഴി ഭാഗത്ത് റോഡ്പണി നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗതം നിയന്ത്രണം പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ഏപ്രില്‍ മാസവും തുടരുമെന്ന് ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  

Continue Reading
ഇന്ത്യയിൽ പുതിയ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര
Auto Kerala Kerala Mex Kerala mx Top News
0 min read
139

ഇന്ത്യയിൽ പുതിയ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര

August 7, 2025
0

മഹീന്ദ്ര ആൻഡ് മഹീന്ദ്ര മുംബൈയിൽ പുതിയ ഡിസൈൻ സ്റ്റുഡിയോ ആരംഭിച്ചു. ഇതിന് എംഐഡിഎസ് (മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോ) എന്നാണ് പേര് നൽകിയിരിക്കുന്നത്. കമ്പനിയുടെ കാണ്ടിവാലി പ്ലാന്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതേസമയം പുതിയ സ്റ്റുഡിയോയുടെ വലിപ്പം ഇരട്ടിയായതായും നൂറിലധികം ഡിസൈൻ ജീവനക്കാർക്ക് ജോലി നൽകുന്നതായും കമ്പനി അവകാശപ്പെട്ടു. മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിലായിരിക്കും കമ്പനിയുടെ വാഹനങ്ങളുടെ രൂപകൽപ്പന നടക്കുക. മഹീന്ദ്രയുടെ വളർന്നുവരുന്ന ഓട്ടോ ബിസിനസുകളുടെയും ലാസ്റ്റ് മൈൽ മൊബിലിറ്റി

Continue Reading