Your Image Description Your Image Description

കൊടുംചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കാനായി യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഈ മാസം 15-ന് പ്രാബല്യത്തിലാകും.

സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി സെപ്റ്റംബർ 15 വരെ മൂന്നുമാസമാണ് ഉച്ചവിശ്രമനിയമം നടപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Related Posts