Your Image Description Your Image Description

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ അന്തരിച്ചു. ഏഴംകുളം പുതുമല ഏദന്‍ ഗാര്‍ഡനില്‍ ബേബി സാമുവല്‍ (69) ആണ് മരിച്ചത്. 150ൽ അധികം പ്രവാസി കുടുംബങ്ങളെ കൈപിടിച്ച് ഉയർത്തിയ വ്യക്തിയാണ് ബേബി സാമുവൽ. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തൂവൂർ ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനായുള്ള ക്രമീകരണങ്ങൾ നടത്തിയത്. ഭാര്യ: മോനിക്കുട്ടി ബേബി, മകന്‍: എബിന്‍ ബേബി സാമുവല്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts