Your Image Description Your Image Description

കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലേയും സ്വാശ്രയ ദന്തൽ കോളേജുകളിലേയും 2025 വർഷത്തെ വിവിധ എം.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി NEET MDS-2025 പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.

2025 വർഷത്തെ പി.ജി. ദന്തൽ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന സർവീസ് വിഭാഗം ഉൾപ്പെടെയുളള വിദ്യാർഥികൾക്ക് ജൂൺ 25ന് രാത്രി 11.59 വരെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്രവേശനം സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവയ്ക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2332120, 2338487.

Leave a Reply

Your email address will not be published. Required fields are marked *

Related Posts