Your Image Description Your Image Description

ദുബായിൽ സംശയാസ്പദമായ സാമ്പത്തികപ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും യുഎഇ സാമ്പത്തികമന്ത്രാലയവും ദുബായ് പോലീസും തമ്മിൽ സഹകരിക്കും.

റിയൽ എസ്റ്റേറ്റ്, സ്വർണം, ഓഡിറ്റിങ്, ബിസിനസ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തികപ്രവർത്തനങ്ങളുടെ നിരീക്ഷണം ശക്തമാക്കുന്നതിന് ലോക പോലീസ് ഉച്ചകോടിയിലാണ് സഹകരണ കരാർ ഒപ്പിട്ടത്. സുരക്ഷിതവും വേഗത്തിലുമുള്ള ആശയവിനിമയ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ ഇരുവിഭാഗങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts