Your Image Description Your Image Description

കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി ഓണക്കാല പച്ചക്കറി നടീലിന്റെ മണ്ഡലതല ഉദ്ഘാടനം നാളെ (ജൂലൈ 1) വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും.
കരുമാല്ലൂർ സർവീസ് സഹകരണ ബാങ്ക് പഴം പച്ചക്കറി ഗ്രൂപ്പ് മാസ്റ്റർ കർഷകനായ സി എ ഡേവിസിന്റെ തട്ടാംപടിയിലെ കൃഷിയിടത്തിലാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നത്.

ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, കർഷകർ, പാട ശേഖര സമിതി ഭാരവാഹികൾ, എക്കോഷോപ്പ് ഭാരവാഹികൾ, എഫ് പി ഒ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ എന്നിവർ ചടങ്ങിന്റെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts